
തിരുവനന്തപുരം : ഭാര്യ വീണ വിജയനൊപ്പം അത്തപൂക്കളമിടുന്ന ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പേജിലാണ് മന്ത്രി പൂക്കളമിടുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം മന്ത്രി എല്ലാവർക്കും ഓണാശംസകളും നേർന്നു.
Read Also : വാഹന പരിശോധനക്കിടെ പോലീസ് കൈ കാണിച്ചു : യുവാവ് വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി
കണ്ണൂര്‍ അഞ്ചരക്കണ്ടിപ്പുഴയില്‍ ഒരുമിച്ച് തുഴയുന്ന മുഹമ്മദ് റിയാസിന്റെയും ഭാര്യ വീണയുടെയും ഫോട്ടോയും ഇന്നലെ വൈറൽ ആയിരുന്നു. അഞ്ചരക്കണ്ടി പുഴയുടെ സൗന്ദര്യം ആവോളമാസ്വദിച്ച് പിണറായിയിലെ പാറപ്രം മുതല്‍ കാളി പടന്നക്കര പാര്‍ക്ക് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മന്ത്രിയും കുടുംബവും യാത്ര ചെയ്തത്.
ഓണാശംസകൾ..
Posted by P A Muhammad Riyas on Thursday, August 19, 2021
Post Your Comments