20 August Friday

കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത മാസത്തോടെ

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021


ന്യൂഡൽഹി
കുട്ടികൾക്കുള്ള കോവിഡ്‌ വാക്‌സിൻ അടുത്ത മാസത്തോടെ ലഭ്യമായേക്കുമെന്ന്‌ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഡോ. പ്രിയ എബ്രഹാം. രണ്ടിനും 18നുമിടയിലുള്ളവര്‍ക്ക് കോവാക്‌സിൻ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടക്കുന്നു. ഫലം വന്നാലുടൻ ഡ്രഗ്‌സ്‌ കൺട്രോളറെ സമീപിക്കും.

സെപ്‌തംബർ–-ഒക്ടോബറിൽ തീരുമാനമായേക്കും. കുട്ടികൾക്ക്‌ കാഡില വാക്‌സിൻ ലഭ്യമാക്കാനുള്ള പരീക്ഷണവും പുരോഗമിക്കുന്നതായി ഡോ. പ്രിയ എബ്രഹാം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top