19 August Thursday

നേഷൻസ് കപ്പിന് 
ജനുവരി ഒമ്പതിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021


യായുണ്ടെ (കാമറൂൺ)
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ അടുത്തവർഷം ജനുവരി ഒമ്പതിന് തുടക്കം. കോവിഡ് കാരണം മാറ്റിവച്ച ടൂർണമെന്റാണ്. കാമറൂണാണ് വേദി. ഗ്രൂപ്പുഘട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അൾജീരിയക്ക് മുൻ ചാമ്പ്യൻമാരായ ഐവറി കോസ്റ്റാണ് എതിരാളികൾ. 24 ടീമുകൾ മത്സരിക്കും. ആറ് ഗ്രൂപ്പുകൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാംസ്ഥാനക്കാരും നോക്കൗട്ടിലേക്ക് മുന്നേറും. ഫെബ്രുവരി ആറിനാണ് ഫെെനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top