KeralaNattuvarthaLatest NewsNews

സഹോദരന്റെ പട്ടാള യുണിഫോമിട്ട് ഫോട്ടോഷൂട്ട്: വിമർശനം

വിമർശനം ഉയർന്നതിനു പിന്നാലെ ആശ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

തിരുവനന്തപുരം: ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോ പങ്കുവച്ച ബി.ജെ.പി കൗണ്‍സിലറുടെ നടപടി വിവാദത്തില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ ആശാ നാഥാണ് സഹോദരന്റെ യൂണിഫോം അണിഞ്ഞുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിമർശനം ഉയർന്നതിനു പിന്നാലെ ആശ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

read also: അമേരിക്കയുടെ ആവശ്യപ്രകാരം പാകിസ്ഥാന്‍ മോചിപ്പിച്ച താലിബാന്‍ നേതാവ്, നിയുക്ത അഫ്ഗാന്‍ പ്രസിഡന്റ് ആകുമ്പോൾ

രാജ്യത്തിന്റെ സേനവിഭാഗത്തിന്റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് ധരിക്കുന്നത് വിലക്കികൊണ്ട് കരസേന നേരത്തെ ഉത്തരവിറക്കിയിരുന്നു.

shortlink

Post Your Comments


Back to top button