തൃശൂര്‍> യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍.ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യൂട്യൂബര്‍ പിടിയിലായത്.
തൃശൂര്‍ പോലൂക്കര സ്വദേശി മേനോത്ത്പറമ്പില്‍ സനൂപാണ് അറസ്റ്റിലായത് ഒന്നര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..