കാബൂള്‍> അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബക്കിസ്ഥാനില്‍ തകര്‍ന്നു വീണു.
രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വിമാനത്തിലുണ്ടായിരുന്നു. ഇരുവരേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനം അനധികൃതമായാണ് ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തി കടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..