15 August Sunday

സ്വാതന്ത്ര്യ ദിനം: വിവിധ ഇടങ്ങളില്‍ നേതാക്കള്‍ പതാക ഉയര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021

എകെജി സെന്ററിനു മുന്നില്‍ എ വിജയരാഘവന്‍ പതാക ഉയര്‍ത്തുന്നു

തിരുവനന്തപുരം> സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിപിഐ എം നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി.എകെജി  സെന്ററിനു മുന്നില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  എ  വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ദേശീയ പതാക ഉയർത്തുന്നു.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ദേശീയ പതാക ഉയർത്തുന്നു.

സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും ദേശീയ പതാക ഉയര്‍ത്തി

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായിCPIM കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി.മോഹനനൻ പതാക ഉയർത്തുന്നു

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായിCPIM കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി.മോഹനനൻ പതാക ഉയർത്തുന്നു

എഴുപത്തിഅഞ്ചാം സ്വാതന്ത്രദിനത്തിൽ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിനു മുൻപിൽ ജില്ലാ കമ്മറ്റി അംഗം എം ജെ മാത്യു ദേശീയപതാക ഉയർത്തുന്നു

എഴുപത്തിഅഞ്ചാം സ്വാതന്ത്രദിനത്തിൽ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിനു മുൻപിൽ ജില്ലാ കമ്മറ്റി അംഗം എം ജെ മാത്യു ദേശീയപതാക ഉയർത്തുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top