പാരിസ്
നൗകാമ്പിൽ ബാഴ്സലോണയ്ക്കെതിരെ കളിക്കേണ്ടിവരുമോ എന്നത് കാത്തിരുന്ന് കാണാമെന്ന് ലയണൽ മെസി. ‘വ്യത്യസ്ത അനുഭവമാകും അത്. എന്നെങ്കിലും ഒരുനാൾ അങ്ങനെയുണ്ടായേക്കാം. എന്തു പറയണമെന്നറിയില്ല. അപ്പോൾ കണ്ടറിയാം. ബാഴ്സ എന്റെ വീടാണ്’– മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബാഴ്സലോണ മുൻ ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..