12 August Thursday

പ്രതികൾ എന്തും വിളിച്ചുപറയും: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021


ആലപ്പുഴ
ജയിലിൽ കഴിയുന്ന പ്രതി രക്ഷപ്പെടാൻ എന്തും വിളിച്ചുപറയുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു. പക്ഷേ, അന്വേഷണത്തിൽ എല്ലാം നുണയാണെന്ന്‌ തെളിഞ്ഞു. പുതിയ ആരോപണത്തിന്റെ ഗതിയും അതുതന്നെയാകും. പൊലീസ്‌ പിഴ ചുമത്തുന്നത്‌ കുറ്റക്കാർക്കെതിരെയാണ്‌. മുസ്ലിംലീഗിലെ പ്രശ്നം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top