12 August Thursday

കാഞ്ഞങ്ങാട്‌ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കുവൈറ്റ് സിറ്റി > കാഞ്ഞങ്ങാട്‌ പാലായി സ്വദേശിനി ഹിബ മുഹമ്മദ്‌ കുഞ്ഞി (26) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതയായി. എടിസി കമ്പനി ജീവനക്കാരനായ അഫ്‌സലാണ് ഭർത്താവ്‌. ആറു മാസം പ്രായമായ ഒരു മകളുണ്ട്‌.

മുസ്ലിം ലീഗ്‌ ദേശീയ കൗൺസിൽ അംഗം എ ഹമീദ്‌ ഹാജിയുടെ സഹോദരീപുത്രി കൂടിയാണ്‌ മരണപ്പെട്ട ഹിബ. ഖബറടക്കം കുവൈത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top