11 August Wednesday

വ്യത്യസ്ത വാക്സിന്‍ ​നൽകുന്നതിന്‌ 
അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


ന്യൂഡൽഹി
കോവാക്‌സിൻ, കോവിഷീൽഡ്‌ വാക്‌സിനുകൾ ഓരോ ഡോസുവീതം ഒരാൾക്ക്‌ നൽകുന്നത്‌ മെച്ചപ്പെട്ട പ്രതിരോധശേഷി നൽകുമെന്ന വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിന്റെ പഠന റിപ്പോർട്ട്‌ ഡ്രഗ്‌സ്‌ കൺട്രോളർ അംഗീകരിച്ചു. വെല്ലൂർ കോളേജിൽ 98 പേരിലാണ്‌ പഠനം നടത്തിയത്‌. 300 പേരിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ്‌സ്‌ കൺട്രോളർ അനുമതി നൽകി.

ഉത്തർപ്രദേശിൽ അബദ്ധത്തിൽ വാക്‌സിനുകൾ മാറി നൽകിയവരിൽ ഐസിഎംആർ നടത്തുന്ന പഠനവുമായി ഇതിന്‌ ബന്ധമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top