11 August Wednesday

ശബരിമലയിൽ കുട്ടികൾക്ക്‌ പ്രവേശനം : സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


കൊച്ചി
കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.

മാളുകളിലും കടകളിലും കുട്ടികൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ എന്തുകൊണ്ട് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൂടാ എന്നും ദേവസ്വം ബെഞ്ച് ചോദിച്ചു.
ദേവസ്വം കമീഷണറുടെ റിപ്പോർട്ട് പരിഗണിക്കവേയാണ് കോടതി വിശദീകരണം തേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top