11 August Wednesday

കേരളത്തിന്‌ വാക്‌സിൻ: കേന്ദ്ര നിലപാടിനെതിരെ ഇടത്‌ എം പിമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


ന്യൂഡൽഹി> കേരളത്തിന്‌ ആവശ്യമായ വാക്‌സിൻ നൽകാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു.  രാവിലെ 10:30ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ്‌ പ്രതിഷേധിച്ചത്‌.

പ്രതിഷേധത്തിൽ എം പിമാരായ എളമരം കരീം,  ബിനോയ്‌ വിശ്വം, എ എം  ആരിഫ്‌,  ജോൺ ബ്രിട്ടാസ്‌,  വി ശിവദാസൻ , എം വി ശ്രേയാംസ്‌കുമാർ, തോമസ്‌ ചാഴിക്കാടൻ, കെ സോമപ്രസാദ്‌  എന്നിവർ പങ്കെടുത്തു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top