KeralaNattuvarthaLatest NewsNews

കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍ തോക്കും തിരകളും : സംഭവം കണ്ണൂരിൽ

ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്.

കണ്ണൂര്‍: വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ണൂരിൽ നിന്നും തോക്കുകൾ കണ്ടെടുത്തു. കേളകത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് നാടന്‍ തോക്കും എട്ട് തിരകളും പിടികൂടിയത്.

read also: ഗുണ്ടാ നേതാക്കളില്‍ നിന്നും കണ്ടുകെട്ടിയത് 1848 കോടി രൂപയുടെ സ്വത്തുക്കള്‍ : നയം കടുപ്പിച്ച് യോഗി സര്‍ക്കാര്‍

ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button