08 August Sunday

കല കുവൈറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത് നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ ജി യൂണിറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത്  (38) കുവൈറ്റിൽ  നിര്യാതനായി. കോഴിക്കോട് നാദാപുരം എടച്ചേരി സ്വദേശിയും റെഡ് ബിൽഡ് കമ്പനി ജീവനക്കാരനുമാണ്. ഭാര്യ: ജിഷ, മക്കൾ: അഭയ് കൃഷ്ണ, അൻസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top