09 August Monday

ഇറ്റലിയിൽ മാഫിയാ റാണി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021


റോം
നേപ്പിൾസിലെ കുപ്രസിദ്ധ മാഫിയാ റാണി മരിയ ലിചാർഡി (70) അറസ്‌റ്റിൽ. സ്പെയിനിലേക്ക്‌ പോകാൻ എത്തിയ ഇവരെ വിമാനത്താവളത്തിൽനിന്നാണ്‌ ഇറ്റാലിയൻ അർധസൈനിക വിഭാഗത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ്‌ യൂണിറ്റ്‌ അറസ്‌റ്റ്‌ ചെയ്തത്‌. ലിചാർഡ്‌ കമോറ ഗ്യാങ്ങിന്റെ നായികയായ ഇവർ ഇറ്റലിയിലെ 30 പ്രധാന പിടികിട്ടാപ്പുള്ളികളിൽ ഒരാളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top