04 August Wednesday

പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിദേശമദ്യശാലകൾ മാറ്റുന്നതിൽ നിലപാട്‌ തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊച്ചി > പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിദേശമദ്യശാലകൾമാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് നിലപാട്‌ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ബിവറേജ് കോർപറേഷൻ മാനേജിങ്‌ ഡയറക്ടർ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. എക്സൈസ് കമീഷണറുടെ റിപ്പോർട്ട്‌ പരിഗണിച്ചാണ് നടപടി. മദ്യവിൽപ്പനശാലകൾക്കുമുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top