KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്ത കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നു

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റുകൾ ബോറടിച്ചു

കൊച്ചി: ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ തന്റെ ഗ്ലാമറസായ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് സനുഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് തരംഗമാകുന്നത്.

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റുകൾ ബോറടിച്ചു എന്നും കൂടുതൽ താല്പര്യമുള്ള മറുപടികൾ തരാൻ പറ്റിയ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നുമാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സനുഷ സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതൽ interesting മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ comments പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്കൊണ്ട്, സസ്സ്‌നേഹം സനുഷ സന്തോഷ്
ആരംഭിച്ചുകൊള്ളൂ മ്ം

shortlink

Related Articles

Post Your Comments


Back to top button