02 August Monday

എണ്ണക്കപ്പൽ ആക്രമിച്ചത്‌ 
ഇറാനെന്ന്‌ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


ദുബായ്‌
ഒമാൻ തീരത്ത്‌ തങ്ങളുടെ എണ്ണക്കപ്പലിൽ ഡ്രോൺ ആക്രമണം നടത്തിയത്‌ ഇറാനെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി നെഫ്‌താലി ബെന്നറ്റ്‌. തിരിച്ചടിക്കുമെന്നും സൂചിപ്പിച്ചു. എന്നാൽ, ആരോപണം ഇറാൻ നിഷേധിച്ചു. വ്യാഴാഴ്ച രാത്രി ‘മെർസർ സ്ട്രീറ്റ്‌’ കപ്പലിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top