02 August Monday

ഡോ. ഷെയ്‌ഖ് ദർവേശ്‌ സാഹബ്‌ പുതിയ ജയിൽ മേധാവി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

തിരുവനന്തപുരം > പുതിയ ജയിൽ മേധാവിയായി ഡോ. ഷെയ്‌ഖ് ദർവേശ്‌ സാഹബിനെ നിയമിച്ചു. ഋഷിരാജ്‌ സിങ്‌ വിരമിച്ച ഒഴിവിലാണ്‌ നിയമനം. നിലവിൽ കേരള പൊലീസ്‌ അക്കാദമി ഡയറക്‌ടറുടെ ചുമതല വഹിക്കുകയായിരുന്നു ദർവേശ്‌ സാഹബ്‌.

1990 ബാച്ച്​ കേരള കേഡർ ഐപിഎസ്​ ഓഫീസറാണ്​ ഷെ​യ്​​ഖ്​ ദ​​ർ​വേ​ശ്​ ​ സാഹബ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top