ശ്രീനഗര്‍> ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം. രണ്ട് ജവാന്മാര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു.
ഗ്രനേഡ് സ്ഫോടനത്തെ തുടര്‍ന്നു മേഖലയില്‍ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..