30 July Friday

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
കൊച്ചി> ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ  നിയമിച്ച്  ഉത്തരവിറങ്ങി. ഇരുപത് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് ഇറങ്ങിയത്. ഇവരുടെ നിയമനത്തിന് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു.

സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: എം. ആര്‍. ശ്രീലത (ധനകാര്യം), സി. ഇ ഉണ്ണികൃഷ്ണന്‍ ( സ്പെഷ്യല്‍ ജി പി ടു എ ജി), പി. സന്തോഷ് കുമാര്‍ (വ്യവസായം), ലത ടി തങ്കപ്പന്‍ (എസ് സി / എസ് ടി),  രാജേഷ് എ ( വിജിലന്‍സ്), റോബിന്‍ രാജ്  എം കെ (എസ് സി / എസ് ടി),ടി ബി ഹൂദ്‌ ( സ്പെഷ്യല്‍ ജി പി ടു എ ജി) , എസ് യു നാസര്‍ (ക്രിമിനല്‍),  മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന്‍ പി പി (സഹകരണം), കെ ആര്‍ ദീപ (തദ്ദേശ ഭരണം), കെ ബി രാമാനന്ദ് (സ്പെഷ്യല്‍ ജി പി ടു അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), നാഗരാജ് നാരായണന്‍ (വനം), എം എല്‍ സജീവന്‍ (റവന്യു), രഞ്ജിത്ത് എസ് ( സ്പെഷ്യല്‍ ജി പി ടു അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍), എന്‍ സുധാദേവി ( ഭൂമി ഏറ്റെടുക്കല്‍) എം എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി പി സാജന്‍ (വനം ), സിറിയക് കുര്യന്‍ (ജലസേചനം) 

സീനിയര്‍ ഗവര്‍മെന്റ് പ്ലീഡര്‍മാര്‍: പി നാരായണൻ, വി മനു,ബിജോയ് ചന്ദ്രൻ, നിഷാ ബോസ്, വി കെ ഷംസുദീന്‍,വി ടേക്ക് ചന്ദ്,ഗോപിനാഥന്‍ എസ് ,സി കെ സുരേഷ്, കെ അമ്മിണിക്കുട്ടി, മേരി ബീന ജോസഫ്, സിഎസ് ഷീജ, രേഖ സി നായർ, കെ പി ഹാരിഷ്,ടി കെ ഷാജഹാൻ,വിമൽ കെ നാഥ്, സൈജി ജേക്കബ് പാലാട്ടി, എം കെ പുഷ്പലത, സി എൻ പ്രഭാകരൻ, ആൻറണി മുക്കത്ത്, അലക്സ് എം തോമ്പ്ര,സി എസ് ഋത്വിക് ,എ ജെ വർഗീസ്, എസ് കണ്ണൻ,ടി ആർ രഞ്ജിത്ത്, ബി വിനിത, കെഎം രശ്‌മി, ബി ഉണ്ണികൃഷ്ണ കൈമൾ, പ്രിൻസി സേവ്യർ,സജു എസ്,വി ശ്രീജ, മേബിൾ സി കുര്യൻ, തുഷാര ജെയിംസ്, വി കെ സുനിൽ, രേഖ എസ്, സീത എസ്, പ്രീത കെ കെ, ടി വി നിമ,നൗഷാദ് കെ എ,എസ് രാജ്മോഹൻ,പ്രേംചന്ദ് ആർ നായർ, ടി കെ വിപിൻദാസ്, രഞ്ജിത്ത് ജോർജ്, പി ജി മനു, സൂര്യ ബിനോയ്, ദീപ നാരായണൻ, ഡെന്നി ദേവസി, ബൈജു രാജ് ജി,ജാഫർഖാൻ വൈ, വിപിന്‍ നാരായണൻ, അശ്വിൻ സേതുമാധവൻ, സി പി പ്രദീപ്, കെ വി മനോജ്കുമാർ, ജസ്റ്റിൻ ജേക്കബ് 

ഗവൺമെൻറ് പ്ലീഡര്‍മാര്‍:
പി ജി പ്രമോദ്, ഇ സി ബിനീഷ്, ശ്യാമ പ്രശാന്ത് ടി എസ്,കെ ആർ രഞ്ജിത്ത്, സുനിൽകുമാർ കുര്യാക്കോസ്,കെ എ അനസ്, ഹാഷിര്‍ കെ എം,എസ് എൽ ഷൈലജ, എം എം ജാസ്മിൻ, പി എം ഷമീർ, നിമ ജേക്കബ് ,കെ ബി സോണി , മായ എം എന്‍, ബി എസ് സ്യമന്തക് , അപ്പു പി എസ്, രശ്മി തോമസ്, ഇമാം ഗ്രിഗോറിയോസ് കാരാട്ട്, ബിന്ദു ഓ വി,സീന സി, ഉണ്ണികൃഷ്ണൻ എസ്, ജി സുധീർ, ധീരജ് എ എസ്, വേണുഗോപാൽ വി എം, അനിമ എം,ജി ഷീബ, വിദ്യാ കുര്യാക്കോസ്, രാജീവ് ജ്യോതിഷ് ജോർജ്, എം സി ആഷി, അരുൺ അജയ് ശങ്കർ, ജിബൂ ടി എസ്, സനൽ പി രാജ്, എന്‍ ആര്‍ സംഗീത് രാജ്, സബീന പി ഇസ്മൈൽ, ടി ജയൻ, പാർവ്വതി കോട്ടോള്‍, രശ്‌മിത ആര്‍ ചന്ദ്രൻ, ഷൈനി മോൾ വി ഒ,സെയ്ദ് മുര്‍ത്തല തങ്ങൾ,കെ എം ഫൈസൽ,റിയാൽ ദേവസി, ദേവിശ്രീ, അരവിന്ദ് വി മാത്യു, ദീപ വി,വി എസ് ശ്രീജിത്ത്, എം പി പ്രശാന്ത്, കെ ജി സരോജിനി, അരുൺ ചാണ്ടി,സംഗീത സി യു, ഷീബ തോമസ്, ജേക്കബ് ഇ സൈമൺ,ജോഷി താന്നിക്കാമറ്റം, ജിമ്മി ജോർജ്.

നികുതി വകുപ്പിന് ഉണ്ടായിരുന്ന രണ്ട് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികള്‍ ഒന്നാക്കി. ജലസേചന വകുപ്പിന് ഒരു സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തിക സൃഷ്ടിച്ചു.മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ജി പി തസ്തിക സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വ്യവസായം ആക്കി മാറ്റി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top