28 July Wednesday

കാട്ടെരുമ വീടിനുള്ളിലേക്ക്‌ വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

ഗൂഡല്ലൂർ> നീലഗിരി ജില്ലയിലെ കുന്നൂരിൽ കാട്ട്‌ എരുമ വീടിനുള്ളിലേക്ക്‌ തെന്നിവീണു.  നല്ലപ്പൻ തെരുവിൽ ധനരാജിന്റെ വീടിന്റെ മുകളിലേക്കാണ് കാട്ടുഎരുമ കാലുതെന്നി വീണത്.

ചൊവ്വാഴ്ച വൈകിട്ട്‌  ആറു മണിയോടെയാണ് സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൽ ആളപായമില്ല.പക്ഷേ വീട്ടിലെ എല്ലാ വസ്തുക്കളും കേടുവന്നു ട്ടുണ്ട്. കുട്ടിയുമായി പരിസരത്തുള്ള തേയിലത്തോട്ടത്തിൽ നിന്നും വന്ന കാട്ടുഎരുമ താഴ്ഭാഗത്തുള്ള വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വനംവകുപ്പ് എത്തി ഇതിനെ രാത്രി രക്ഷപെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top