തൃശൂര്‍> അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്‌സിറ്റികളുടെ പ്രസിഡന്റായി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മോഹനനെ തെരഞ്ഞെടുത്തു. ജൂലൈ 23 ന് നടന്ന കോണ്‍ക്ലേവ് ആണ് തെരഞ്ഞെടുത്തത്.
കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്‌സിറ്റികളുടെ പ്രസിഡന്റ് പദത്തിലെത്തുന്നത്.
മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ മാധുരി കനിത്കറാണ് പുതിയ സെക്രട്ടറി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..