പാലക്കാട്> ചെന്നൈ - മംഗലാപുരം ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി.
ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണശ്രമം. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനുമുണ്ടായിരുന്നത്.
ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..