ടോക്യോ > ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യന്‍താരം മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4-1നാണ് മേരി കോം തോല്‍പ്പിച്ചത്. ആറുതവണ ലോകചാമ്പ്യനായ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിംഗില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊളംബിയന്‍ താരം വലന്‍സിയയാണ് അടുത്ത എതിരാളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..