25 July Sunday

ഫോണിനെ ചൊല്ലി തര്‍ക്കം; മുക്കത്ത് ജ്യേഷ്ഠന്‍ അനുജനെ വെട്ടി പരിക്കേല്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കോഴിക്കോട്>  കോഴിക്കോട് മുക്കത്ത് ജ്യേഷ്ഠന്‍ അനുജനെ വെട്ടി പരിക്കേല്‍പ്പിച്ചു.  മാമ്പറ്റ സ്വദേശി ജിതേഷിനാണ് തലയ്ക്ക് വെട്ടേറ്റത്. സംഭവത്തില്‍ സഹോദരന്‍ ജ്യോതിഷിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
പരിക്കേറ്റ ജിതേഷ് മുക്കം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top