
തിരുവനന്തപുരം: ബക്രീദാശംസകൾ നേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ബലി പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ മന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നത്.
പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കുവാനുള്ള ലോകത്തിന്റെ പോരാട്ടത്തിന് ത്യാഗനിർഭരമായി പ്രയത്‌നിക്കുന്ന മനുഷ്യർ കരുത്താകുമ്പോൾ കരുതലോടെ പെരുന്നാൾ ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കുവാനുള്ള ലോകത്തിന്റെ പോരാട്ടത്തിന് ത്യാഗനിർഭരമായി പ്രയത്‌നിക്കുന്ന മനുഷ്യർ കരുത്താകുമ്പോൾ കരുതലോടെ പെരുന്നാൾ ആഘോഷിക്കാം. ഏവർക്കും ഹൃദയംനിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ കാലത്തെ…
Posted by MV Govindan Master on Tuesday, July 20, 2021
Post Your Comments