Latest NewsNewsInternational

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 മരണം : നിരവധി പേർക്ക് പരിക്ക്

പഞ്ചാബ് : പാകിസ്ഥാനിൽ ഇന്ഡസ് ഹൈവേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 27 പേർ മരിച്ചു. സിയാല്കോട്ടിൽ നിന്ന് രാജന്പൂരിലേക്ക് പോകുകയായിരുന്ന ബസ്. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

Read Also : സംസ്ഥാനത്ത് ഉത്തരേന്ത്യൻ സംഘങ്ങൾ വാക്‌സിനേഷനില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി  

അപകടം നടന്നയുടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഏരിയ കമ്മീഷണർ ഡോ. ഇർഷാദ് അഹമ്മദ് പറഞ്ഞു.

അപകട മരണത്തില് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ദുഖം രേഖപ്പെടുത്തി.പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി മാനേജ്‌മെന്റ്  അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button