17 July Saturday

യുവജന കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ മോശം പരാമര്‍ശം; യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021

തിരുവനന്തപുരം>  യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ  മോശം പരാമര്‍ശം നടത്തിയ വ്യക്തി പിടിയില്‍. ഫേസ്ബുക്കിലൂടെയാണ്  പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ അറസ്റ്റ് ചെയ്തു.

അഭിഭാഷകനായ സാലി മുഹമ്മദ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top