കൊല്ലം> കുണ്ടറയില്‍ കിണറ്റില്‍ കുടുങ്ങി മരിച്ചവരുടെ വീടുകള്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
കുണ്ടറ എംഎല്‍എ പി സി വിഷ്ണുനാഥ്,സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, കുണ്ടറ ഏരിയ സെക്രട്ടറി എസ് എല്‍ സജികുമാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..