15 July Thursday

ഇളവ്‌ ഇന്നുമുതൽ; രാത്രി 8 വരെ കട തുറക്കാം ; ശനി, ഞായർ ലോക്‌ഡൗൺ തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 14, 2021


തിരുവനന്തപുരം
രോഗ സ്ഥിരീകരണ നിരക്ക്‌ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തിലെ ഇളവുകൾ വ്യാഴാഴ്‌ചമുതൽ പ്രാബല്യത്തിൽ. എ, ബി, സി വിഭാഗങ്ങളിൽ ഇപ്പോൾ പ്രവർത്തനാനുമതിയുള്ള കടകൾ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി. ശനി, ഞായർ ലോക്‌ഡൗൺ തുടരും. ബാങ്കുകളിൽ അഞ്ചു ദിവസവും ഇടപാടുകാർക്ക്‌ പ്രവേശനം അനുവദിക്കും. ശനി അവധി.
മൈക്രോ കണ്ടെയിൻമെന്റ്‌ സോൺ നിശ്ചയിക്കുന്നതിലടക്കം രോഗ സ്ഥിരീകരണ നിരക്കും സാഹചര്യവും നോക്കി പ്രത്യേക നിയന്ത്രണങ്ങൾ  കലക്ടർമാർക്ക്‌ നടപ്പാക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top