14 July Wednesday

നടന്‍ റഹ്‌മാന്റെ ഉമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 14, 2021

ബംഗളൂരു > നടന്‍ റഹ്‌മാന്റെ അമ്മ സാവി (84) അന്തരിച്ചു. ബംഗളൂരുവില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നിലമ്പൂരില്‍.
ഭര്‍ത്താവ് പരേതനായ കെഎംഎ റഹ്‌മാന്‍. മകള്‍: ഡോ. ഷമീം (ബംഗളൂരു).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top