USALatest NewsNewsInternational

16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈല്‍ ഫോണ്‍, ടിവി സിഗ്നലുകൾ തടസങ്ങള്‍ നേരിടും

ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും

വാഷിങ്ടണ്‍: സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന്‌ ഉദ്‌ഭവിച്ച കാറ്റ് ഭൂമിയിലേക്ക്. ശക്തിയേറിയ സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മുന്നറിയിപ്പ്.

read also: ഉത്തര്‍പ്രദേശ് പിടിക്കാന്‍ ‘മിഷന്‍ യുപി’: പുതിയ നീക്കവുമായി പ്രിയങ്ക ഗാന്ധി

മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുക. ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. ജിപിഎസിനെയും മൊബൈല്‍ ഫോണ്‍, സാറ്റ്‌ലൈറ്റ് ടിവി സിഗ്നലുകളിലും തടസങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്നും നാസ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button