കോഴിക്കോട്> കോഴിക്കോട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറി കയറി മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലായിരുന്നു അപകടം നടന്നത്.
കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി ചാലില്‍ ഷാജിയാണ് അപകടത്തില്‍ മരിച്ചത്. റോഡിലെ വെള്ളക്കെട്ടില്‍ നിന്ന് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ മറിഞ്ഞാണ് അപകടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..