ന്യൂഡൽഹി > നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷൻ അനുമതി നൽകിയ സാഹചര്യത്തിൽ ഗർഭിണികൾ വാക്സിനെടുക്കാൻ തയ്യാറാകണം. മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും. മുലയൂട്ടുന്നവർക്ക് വാക്സിനെടുക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. രോഗബാധയുണ്ടായാൽ കുഞ്ഞിന് പൂർണ വളർച്ചയെത്തുംമുമ്പ് പ്രസവിക്കാൻ സാധ്യത കൂടുതലാണ്. ഐസിയു, വെന്റിലേറ്റർ നൽകേണ്ട സാധ്യതയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..