08 July Thursday

സ്ത്രീപക്ഷ കേരളം 
ബഹുജന കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021


തിരുവനന്തപുരം
സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി വ്യാഴാഴ്‌ച സിപിഐ എം ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട്‌ നാലിന്‌ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്റെ സമാപനം കുറിച്ചാണ് വ്യാഴാഴ്‌ച കൂട്ടായ്‌മ. ഈ ദിവസം  സ്ത്രീപക്ഷ കേരള ദിനമായി ആചരിക്കും. കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ ദീപശിഖ തെളിച്ച് പ്രതിജ്ഞ ചൊല്ലും.

കോവിഡ് മാനദണ്ഡം പാലിക്കണം. പങ്കെടുക്കാൻ കഴിയാത്തവർ വീടുകളിൽ ഒത്തുകൂടി പ്രതിജ്ഞയെടുക്കും. ക്യാമ്പയിനിൽ ലക്ഷക്കണക്കിനാളുകൾ അണിനിരന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top