തിരുവനന്തപുരം
രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്‌ച നിലവിൽ വരും. ശനി, ഞായർ സമ്പൂർണ ലോക്‌ഡൗൺ തുടരും. ശനിയാഴ്‌ച ബാങ്ക് പ്രവർത്തിക്കില്ല.
ടിപിആർ അഞ്ചിൽ താഴെ – എ, അഞ്ചു മുതൽ 10 വരെ –- ബി, 10 മുതൽ 15 വരെ –- സി, 15ന് മുകളിൽ – ഡി
എ, ബി
റെസ്റ്റോറന്റുകൾ, ഹോട്ടൽ ഹോം ഡെലിവറി, ടേക് എവെ രാത്രി 9.30 വരെ
വിനോദ സഞ്ചാര മേഖലയിലെ
താമസസ്ഥലം തുറക്കാം
ഇൻഡോർ ഗെയിമും ജിമ്മും
നിയന്ത്രണങ്ങളോടെ
സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർ
സി സർക്കാർ ഓഫീസുകളിൽ 50
ശതമാനം ജീവനക്കാർ ഡി മുപ്പൂട്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..