Latest NewsNewsIndia

ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ വധിച്ച് സുരക്ഷസേന

ശ്രീ​ന​ഗ​ര്‍ : കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ വധിച്ച് സു​ര​ക്ഷാ സേ​ന. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്വാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഏ​റ്റ​വും മു​തി​ര്‍​ന്ന ക​മാ​ന്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ മെ​ഹ്‌​റാ​സു​ദ്ദീ​ന്‍ ഹ​ല്‍​വാ​യ് എ​ന്ന ഉ​ബൈ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Read Also : ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍  

നി​ര​വ​ധി ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തൊ​രു വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് കാ​ഷ്മീ​ര്‍ ഐ​ജി​പി ട്വീ​റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments


Back to top button