കോഴിക്കോട്> കോഴിക്കോട് ചേവായൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍.കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
വീട് വിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലാണ് മൂന്നുപേര്‍ പീഡിപ്പിച്ചത്.പീഡനത്തിന് ശേഷം ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..