മോസ്‌കോ> റഷ്യയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. പെട്രോപാവ്ലോവ്സ്‌ക്- കാംചട്സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പോയ എഎന്‍-26 വിമാനമാണ് ഇറങ്ങാന്‍ ശ്രമിക്കുന്നതിന് മുമ്പ് കാണാതായിരുന്നത്. 28 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളാണ് വിമാനം തകര്‍ന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..