KeralaLatest NewsNews

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് ഇന്ന് കൂ​ട്ടി​യ​ത്. അ​തേ​സ​മ​യം ഡീ​സ​ല്‍ വി​ല​യി​ല്‍ ഇന്ന് വ​ര്‍​ധ​ന​വില്ല.

Read Also : കോവിഡ് കേസുകൾ കുറഞ്ഞു : തമിഴ്‌നാട്ടിൽ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം 

ഇതോടെ കൊ​ച്ചി ന​ഗ​ര​ത്തി​ലും പെ​ട്രോ​ളി​ന് 100 ക​ട​ന്നു. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 100.08 രൂ​പ​യാ​ണ് വില . തി​രു​വ​ന​ന്ത​പു​ര‌​ത്ത് 101.84 രൂ​പ​യും കോ​ഴി​ക്കോ​ട് 100.33 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വർധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.

shortlink

Related Articles

Post Your Comments


Back to top button