04 July Sunday

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 4, 2021

പ്രതീകാത്മക ചിത്രം

മനിലാ>  തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു.ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി-130 എന്ന വിമാനമാണ് തകര്‍ന്നുവീണത്.40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top