KeralaMollywoodLatest NewsNewsEntertainment

എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരുത്തന്റെ ആവശ്യമില്ല: അപരനെ തുറന്നുകാട്ടി അരുൺഗോപി

എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് അരുൺ ഗോപി. തന്റെ പേരിൽ വ്യാജന്മാർ സജീവമാകുന്നതായി അരുൺ ഗോപി അറിയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം സംവിധായകൻ വ്യക്തമാക്കിയത്

അരുണിന്റെ പോസ്റ്റ് ഇങ്ങനെ

ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല !! ദയവായി ശ്രദ്ധിക്കുക !!

എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല!!

read  also: ഇനി മരിച്ചുപോയാലും എനിക്ക് ഒരു ചുക്കുമില്ല: അഭിൽ ദേവിനും സദാചാര ടീമീനും മറുപടിയുമായി രേവതി സമ്പത്ത്

ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല !! ദയവായി ശ്രദ്ധിക്കുക !!എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല!!

Posted by Arun Gopy on Friday, July 2, 2021

shortlink

Related Articles

Post Your Comments


Back to top button