01 July Thursday

കോവാക്‌സിൻ ഫലപ്രദമെന്ന്‌ യുഎസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021


ന്യൂഡൽഹി
കോവാക്‌സിൻ സാർസ്‌ കോവിഡ്‌ വൈറസിന്റെ ആൽഫ, ഡൽറ്റ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കുമെന്ന്‌ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്‌.       വാക്‌സിൻ സ്വീകരിച്ചവരുടെ രക്തപരിശോധനയിൽ ആന്റിബോഡികൾ കണ്ടെത്തിയെന്ന്‌ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞു. കോവാക്‌സിൻ നിർമാതാക്കളായ ഭാരത്‌ ബയോടെക്കിന്റെ പങ്കാളികളായ ഒക്യുഗെൻ അമേരിക്കയിൽ  ഉൽപ്പാദനത്തിന്‌ അപേക്ഷ നൽകിയിരിക്കെയാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top