ആലപ്പുഴ> മാവേലിക്കരയില്‍ ബിഎസ്എന്‍എല്‍ ടവറില്‍ കയറി ഭീഷണി മുഴക്കിയ യുവാവ് തൂങ്ങിമരിച്ചു. മാവേലിക്കര സ്വദേശിയാണ് മരിച്ചത്. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പോലീസും ഫയര്‍ഫോഴ്സും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..