തൃശൂർ> ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് മാനദണ്‌ഡങ്ങൾ പാലിച്ച് നാളെമുതൽ ദർശനത്തിന് അനുമതി. 300 പേർക്ക് ദർശനം നടത്താം. ഓൺലൈനിൽ ബുക്ക്‌ചെയ്‌തവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ലഭിക്കുക
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..