21 June Monday

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ : ഇന്ത്യ 217ന്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

 

സതാംപ്‌ടൺ
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യക്ക്‌ ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്‌സിൽ 217 റണ്ണിന്‌ പുറത്തായി. അഞ്ച്‌ വിക്കറ്റെടുത്ത ന്യൂസിലൻഡ്‌ പേസർ കൈൽ ജാമിസണാണ്‌ ഇന്ത്യയെ ഒതുക്കിയത്‌. 49 റണ്ണെടുത്ത അജിൻക്യ രഹാനെയാണ്‌ ടോപ്‌ സ്‌കോറർ. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി 44 റണ്ണിന്‌ പുറത്തായി.മോശം കാലാവസ്ഥ കാരണം മൂന്നാംദിനം അരമണിക്കൂർ വൈകിയാണ്‌ കളി തുടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top