എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. ടെയ്‌ലർ നൂറൊഴിവ്. യോഗ്യത പത്താം ക്ലാസ്സ്. ജയിക്കാത്തവർക്കും അപക്ഷിക്കാം. സ്‌ത്രീകളാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായം 45, മലപ്പുറത്താണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 31. അക്കൗണ്ടന്റ് രണ്ടൊഴിവ്. യോഗ്യത എസിഎ, ഉയർന്ന പ്രായം 35, സ്‌ത്രീകൾ അപേക്ഷിക്കണം. തൃശൂരാണ് ഒഴിവ്. അവസാന തിയതി ജൂൺ 27.
മെക്കാനിക് കം ഡ്രൈവർ ഒരൊഴിവ്. യോഗ്യത ഡിപ്ലോമ/പ്ലസ്‌ടു. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 50, തൃശൂരാണ് ഒഴിവ്.
ഡവലപ്‌മെന്റ് മാനേജർ 11 ഒഴിവ്. യോഗ്യത ബിരുദം. ഉയർന്ന പ്രായം 45, തൃശൂരാണ് ഒഴിവ്. അവസാന തിയതി ജൂൺ 20. വിശദവിവരത്തിന് http://www.employabilitycentre.org/jobs
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..