19 June Saturday

ക്രൊയേഷ്യയ്‌ക്ക്‌ ‘ചെക്ക്‌’ ; ചെക്ക്‌ റിപ്പബ്ലിക്‌ സമനിലയിൽ തളച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


ഗ്ലാസ്‌ഗോ
യൂറോ കപ്പിൽ വിജയം ലക്ഷ്യമിട്ട  ക്രൊയേഷ്യയെ ചെക്ക്‌ റിപ്പബ്ലിക്‌ സമനിലയിൽ തളച്ചു (1–-1). ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ പാട്രിക്‌ ഷിക്കാണ്‌ ചെക്ക്‌ റിപ്പബ്ലിക്കിന്‌ ലീഡ്‌ നൽകിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനിലകണ്ടു. ലീഡ്‌ നേടാനുള്ള ശ്രമം ചെക്ക്‌ പ്രതിരോധം വിഫലമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top